യു.എ.ഇയില്‍ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും ബിസിനസ് ലൈസൻസ് നിര്‍ബന്ധം
യുഎഇ : സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും പുതിയ നിയന്ത്രണങ്ങളുമായി യുഎഇയുടെ പുതിയ മാധ്യമ നിയമം പ്രാബല്യത്തിൽ വന്നു. മെയ് 29 മുതൽ നിലവിൽ വന്ന ഈ നിയമം അനുസരിച്ച് പണം സമ്പാദിക്കുന്ന വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാവരും നിർബന്ധമായും ബിസിനസ് ലൈസൻസ് നേടിയിരിക്കണം എന്നാണ് വ്യക്തമാക്കുന്നത്. ഇത് യുഎഇ മീഡിയ കൗൺസിലിൽ നിന്ന് മീഡിയ ലൈസൻസിന് അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ നേടിയിരിക്കണമെന്നും അറിയിച്ചു. നേരത്തെ മീഡിയ കൗൺസിലിൽ നിന്ന് മാത്രമായിരുന്നു ലൈസൻസ് വേണ്ടിയിരുന്നത്. എന്നാൽ […]