GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഖത്തറിലെ പ്രമുഖ കമ്പനിയിലേക്ക് 40ല്‍ അധികം തൊഴിലവസരങ്ങള്‍ 

ദോഹ– ഖത്തറിലെ പ്രമുഖ ഓണ്‍ലൈന്‍/ ഓഫ്‌ലൈന്‍ റീട്ടെയില്‍ കമ്പനിയായ അല്‍ അനീസ് ഇലക്ട്രോണിക്‌സില്‍ ജോലി അവസരം. 40ല്‍ അധികം ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും സെയില്‍സ് എക്‌സിക്യൂട്ടീവായി മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ജോലി ലഭിക്കുന്നവര്‍ക്ക് കമ്പനി വിസയും ആകര്‍ഷകമായ ശമ്പളവും നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി 9539955598 വാട്ട്‌സ്അപ്പ് നമ്പറിലോ job@alaneesgroup.com ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!