GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ജിദ്ദയില്‍ വൈദ്യുതി കേബിളുകൾ മോഷ്ടിച്ച അഞ്ചംഗ സംഘം പിടിയില്‍

ജിദ്ദ : വൈദ്യുതി കേബിളുകൾ മോഷ്ടിക്കുന്ന അഞ്ചംഗ യെമനി സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിൽനിന്ന് കേബിളുകൾ കവർച്ച ചെയ്യുന്നത് പതിവാക്കിയ സംഘത്തിൽ രണ്ട് പേർ നുഴഞ്ഞുകയറ്റക്കാരും മൂന്ന് പേർ നിയമാനുസൃത ഇഖാമയുള്ളവരുമാണ്. ചോദ്യം ചെയ്യലും തെളിവ് ശേഖരണവും പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!