GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഭീകരവാദ കുറ്റങ്ങൾക്ക് സൗദി പൗരന്‍ റിയാദിൽ വധശിക്ഷ നടപ്പാക്കി

റിയാദ്: ഭീകരവാദ കുറ്റങ്ങൾക്ക് തുർക്കി ബിൻ അബ്ദുൽ അസീസ് ബിൻ സ്വാലിഹ് അൽജാസിരിക്ക് റിയാദിൽ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദേശവഞ്ചന, രാജ്യസുരക്ഷ തകർക്കാൻ ശ്രമിച്ചതിന് വിദേശ ശക്തികളുമായി ആശയവിനിമയം, ഭീകരപ്രവർത്തനങ്ങൾക്കായി പണം സ്വീകരിക്കൽ, സാമൂഹിക സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന പ്രവർത്തനങ്ങൾ, രാജ്യത്തിനെതിരെ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷ നടപ്പാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!