GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

കുവൈത്ത് അപ്പാർട്ട്മെന്റിൽ തീപ്പിടിത്തം, അഞ്ചു പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

കുവൈത്ത് സിറ്റി- കുവൈത്തിലെ റഗ്ഗായി പ്രദേശത്തെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ അഞ്ചു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് (ഞായറാഴ്ച) പുലർച്ചെയാണ് ദുരന്തമുണ്ടായത്. മൂന്നു പേർ സംഭവസ്ഥലത്തും രണ്ടു പേർ ആശുപത്രിയിലുമാണ് മരിച്ചത്. ഒരു അപ്പാർട്ട്മെന്റിൽ നിന്നാണ് തീപ്പിടിത്തം തുടങ്ങിയത്. വളരെ വേഗം തന്നെ അടുത്തുള്ള അപ്പാർട്ട്മെന്റുകളിലേക്കും വ്യാപിച്ചു. ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ സെന്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!