ഹജ്ജിനു ശേഷം ജൂൺ 10 മുതൽ ഉംറ വിസ അനുവദിച്ചു തുടങ്ങും
മക്ക : സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഹിജ്റ 1447-ലെ ഉംറ സീസൺ കലണ്ടർ പ്രഖ്യാപിച്ചു. ഹിജ്‌റ 1446 ദുൽഹജ്ജ് 14 മുതൽ ഉംറ വിസകൾ അനുവദിച്ചു തുടങ്ങും, അടുത്ത സീസണിൽ വിസകൾ ഇഷ്യു ചെയ്യുന്ന അവസാന തീയതി ഹിജ്‌റ 1447 ശവ്വാൽ 1 ആയിരിക്കും. വിദേശത്ത് നിന്ന് എത്തുന്ന തീർത്ഥാടകരെ സൗദി അറേബ്യ ഹിജ്റ 1446 ദുൽ-ഹിജ്ജ 15 മുതൽ സ്വീകരിക്കാൻ തുടങ്ങും, അവരുടെ സൗദി പ്രവേശനത്തിനുള്ള അവസാന തീയതി ഹിജ് റ 1447 ശവ്വാൽ […]