GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

തബൂക്കിൽ വീട് കേന്ദ്രീകരിച്ച് പെൺവാണിഭം; രണ്ട് യുവതികൾ ഉൾപ്പടെ നാലു പേർ അറസ്റ്റിൽ

തബൂക്ക്: തബൂക്ക് പ്രവിശ്യയിൽ പെട്ട ഉംലജിൽ നിന്ന് നാലംഗ പെൺവാണിഭ സംഘത്തെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് പോലീസ് അറസ്റ്റ് ചെയ്തു.


ഉംലജിൽ വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ രണ്ടു വിദേശ യുവതികളും രണ്ടു വിദേശികളുമാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികൾ സ്വീകരിച്ച് സംഘത്തെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!