KERELA NEWS - ഗൾഫ് വാർത്തകൾ മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലിപെരുന്നാൾ ജൂൺ ഏഴിന് BY GULF MALAYALAM NEWS May 27, 2025 0 Comments 445 Views കോഴിക്കോട്:കേരളത്തിൽ ബലിപെരുന്നാൾ ജൂൺ ഏഴ് ശനിയാഴ്ച്ച. ഇന്ന് ഏവിടേയും ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല