GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കാതിരുന്നാൽ 300 റിയാൽ വരെ പിഴ ലഭിച്ചേക്കും

ജിദ്ദ: ഡ്രൈവിംഗിനിടെ വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കാതിരുന്നാൽ 150 റിയാൽ മുതൽ 300 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.


വാഹനാപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവിംഗിനിടെ വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!