GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

തബൂക്കിൽ പെണ്‍വാണിഭം നടത്തിയ നാലംഗ സംഘത്തെ സാമൂഹിക സുരക്ഷാ വിഭാഗം പിടികൂടി

തബൂക്ക് – തബൂക്ക് പ്രവിശ്യയില്‍ പെട്ട ദിബായില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ നാലംഗ സംഘത്തെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു.


നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി തബൂക്ക് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!