ജിദ്ദ – മയക്കുമരുന്ന് കടത്ത് പ്രതികളായ മൂന്നു പേര്‍ക്ക് മക്ക പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹെറോയിന്‍ കടത്തുന്നതിനിടെ അറസ്റ്റിലായ പാക്കിസ്ഥാനി ഗുല്‍ നൂര്‍ ഹലീം, അഫ്ഗാനികളായ ഗുല്‍ ഉമര്‍ ഖാന്‍ വസീര്‍ വാല്‍, സയ്യിദ് ഗരീബ് ഖോകിയാനി എന്നിവര്‍ക്കാണ് ശിക്ഷ നടപ്പാക്കിയത്.


















Leave a Reply