ജിദ്ദ – നഗരത്തിലെ മസാജ് സെന്ററില്‍ സദാചാര വിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ട നാലു വിദേശികളെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. നിയമ നടപടികള്‍ക്ക് പ്രതികളെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മസാജ് സെന്ററിനെതിരെ ജിദ്ദ നഗരസഭ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
