GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

റിയാദ് മെട്രോ സര്‍വീസ് സമയത്തില്‍ മാറ്റം

റിയാദ് – നാളെ (ഏപ്രില്‍ 5) മുതല്‍ റിയാദില്‍ മെട്രോ, ബസ്, ഓണ്‍-ഡിമാന്റ് ബസ് സര്‍വീസ് സമയങ്ങളില്‍ മാറ്റം വരുമെന്ന് റിയാദ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു. മെട്രോ, ബസ് സര്‍വീസുകള്‍ രാവിലെ ആറു മുതല്‍ അര്‍ധരാത്രി 12 വരെയും ഓണ്‍-ഡിമാന്റ് ബസ് സര്‍വീസുകള്‍ പുലര്‍ച്ചെ അഞ്ചു മുതല്‍ അര്‍ധരാത്രി 12 വരെയുമാണ് ഉണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!