കോഴിക്കോട്- പൊന്നാനിയിൽ മാസപ്പിറവി ദൃശ്യമായി. പ്രാഥമിക വിവരമാണ് ഇപ്പോൾ ലഭിച്ചത്. ഇക്കാര്യം വിവിധ ഖാസിമാരുമായി കൂടിയാലോചന നടത്തി പെരുന്നാൾ പ്രഖ്യാപിക്കും. പൊന്നാനിയിൽ മാസം കണ്ടതായി ഇബ്രാഹീം ഖലീൽ ബുഖാരി തങ്ങൾ അറിയിച്ചു.
പൊന്നാനിയിൽ മാസപ്പിറവി കണ്ടു, കേരളത്തിൽ പെരുന്നാൾ നാളെ
