GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

Today’s job vacancies; സൗദി തൊഴിലവസരങ്ങള്‍

DATE : 14/03/2025

#143 ഒരു ബിരിയാണി കുക്കിനെ വളരെ പെട്ടന്ന് ആവശ്യം ഉണ്ട് മാലാസൽ ആണ് restaurant.

0544396748
0574299153

ഈ നമ്പറിൽ വിളിച്ചാൽ മതി
മോർണിംഗ് 11:30 to നൈറ്റ്‌ 2:00

മലയാളി വേണം


#144  ബൂഫിയയിലേക്ക്  ഷവർമ പണി അറിയാവുന്ന ഒരാൾക്ക് ജോലി വാക്കൻസി ഉണ്ട്.

Nepali, Indonesia, Philippines. ആരെങ്കിലും ഉണ്ടെങ്കിൽ വിളിക്കുക.

Contact : 0508112272


#145 ജിദ്ദ ബഖാല പണി അറിയുന്ന 30 വയസ്സിന് താഴെയുള്ള ആളിനെ ആവശ്യമുണ്ട്
 
0575218406 ( വാട്സപ്പിൽ മാത്രം ബന്ധപ്പെടുക).


#146 ബ്രോസ്റ്റ് കടയിലേക്ക് ലീവ് വേക്കൻസിയിൽ ആളെ ആവശ്യമുണ്ട്.

റാബക്ക് (ഏരിയ )
പ്രൊഫഷന് ഏതായാലും കുഴപ്പമില്ല.

വാട്സാപ്പിൽ മാത്രം ബന്ധപ്പെടുക.
0573195927


#147 Electrical Salesman

A leading Electrical Trading Company.

We are currently expanding our team and seeking dedicated professional Salesman

Location : Riyadh
Experience : Electrical field
Iqama : Transferable and Valid
Driving license : Valid

Kindly share your updated CV to the below E-mail & WhatsApp number ( No call );
sales@marvelsaudi.com
+966 59 504 3147



#148 ബ്രോസ്റ്റഡ് &താസലി  പണി അറിയുന്ന ഒരാളെ ആവശ്യമുണ്ട്

അൽജൗഫ്
വാട്സ്ആപ്പ് ഒൺലി : 0538831130


#149 ജിദ്ധ പൊറാട്ട പണിയും കറിയും ഉണ്ടാക്കാൻ അറിയുന്ന ബലദിയ കാർഡുള്ള ഒരാൾക്ക് വേക്കന്‍സി ഉണ്ട്

+966 53 638 9934 ഈ നബറിൽ ബന്തപ്പെടുക.


#150 അബഹ മന്തഖ്
പണ്ടാരിയെ ആവശ്യമുണ്ട്

ബലതിയ കാർഡും ഹോട്ടൽ പ്രൊഫഷനും ഉള്ള തനാസിൽ മാറാൻ പറ്റുന്ന
ഒരു പണ്ടാരിയെ ആവശ്യമുണ്ട്.

സാലറിയും മറ്റു കമ്മീഷനും എല്ലാം കൊടുക്കുന്നതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക.

+918156955392(Whatsapp )
0538359757


#151 ബ്രോസ്സ്റ് കടയിലേക്ക് helpare ആവശ്യമുണ്ട്.

location മക്ക
CALL 0530667802 WhatsApp


#152 ബ്രോസ്റ്റ് ഷവർമ പിസ്സ ബർഗർ എന്നീ പണികൾ അറിയുന്ന ഒരാളെ ആവശ്യം ഉണ്ട്

0504169278 വാട്സാപ്പിൽ ബന്ധപ്പെടുക.



🌐 ഏറ്റവും പുതിയ ജോലി അവസരങ്ങൾ നിങ്ങളുടെ ഫോണിലും അറിയാം താഴെയുള്ള ചാനലിൽ ജോയിൻ ചെയ്യുക

https://whatsapp.com/channel/0029VaA5n3U545usLaRRlK3A

നിങ്ങളുടെ സ്ഥാപനത്തിലേക്ക് ജോലിക്കാരെ ആവശ്യമുണ്ടോ? താഴെയുള്ള ഞങ്ങളുടെ ടെലിഗ്രാം നമ്പറിൽ നിങ്ങളുടെ ജോലി അവസരങ്ങൾ അയക്കാം

https://t.me/+919061320340

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!