DATE : 24/2/2025
#54 റിയാദ് ജൂസ് പണിക്ക് എല്ലാവിധ പണിയും അറിയുന്ന അളിനെ ഉടനെ ആവശ്യമുണ്ട് 0540672342
ഇവിടെ ഉള്ളവർ മാത്രം വിളിക്കുക വിസ ഇല്ല
#55 സൂപ്പർ മാർക്കറ്റിലേക്ക് .
അക്കൗണ്ടന്റ്, ക്യാഷർ രണ്ട് വർഷത്തിൽ കുറയാത്ത ജോലിചെയ്ത് പരിജയ മുള്ള ആളുകൾ വിളിക്കുക.
Location. بقيق
حسن محمد سليمان 0552258679
#56 ദമ്മാമിൽ ബേക്കറിയിലേക്ക് താഴെ പറയുന്ന ആളുകളെ ആവിശ്യമുണ്ട് .
1. Accountant
2. ഡ്രൈവർ ( ശമ്പളം : 1800, പ്രായം 40ൽ താഴെ)
നിലവിൽ സൗദിയിലുള്ളവരും തനാസില് മാറാൻ കഴിയുന്നവരും വിളിക്കുക .
ഇഖാമ എക്സ്പൈർ ആയവരെയും പരിഗണിക്കും
താമസം,ഭക്ഷണം , ഇഖാമ, ബലദിയ മെഡിക്കൽ സൗജന്യം
വിളിക്കുന്നവർ ദയവായി ഉച്ചക്ക് 1 മണിക്കും രാത്രി 10 മണിക്കും ഇടയിൽ വിളിക്കുക
0565787992
🌐 ഏറ്റവും പുതിയ ജോലി അവസരങ്ങൾ നിങ്ങളുടെ ഫോണിലും അറിയാം താഴെയുള്ള ചാനലിൽ ജോയിൻ ചെയ്യുക
https://whatsapp.com/channel/0029VaA5n3U545usLaRRlK3A
നിങ്ങളുടെ സ്ഥാപനത്തിലേക്ക് ജോലിക്കാരെ ആവശ്യമുണ്ടോ? താഴെയുള്ള ഞങ്ങളുടെ ടെലിഗ്രാം നമ്പറിൽ നിങ്ങളുടെ ജോലി അവസരങ്ങൾ അയക്കാം