DATE : 24/2/2025
#45 ഹോട്ടൽലേക്ക് മലയാളി ഭക്ഷണം ഉണ്ടാകാൻ അറിയുന്ന ഒരു പണ്ടാരി വേണം.
abuhajer
(URGENT) പെട്ടന്ന് വരാൻ പറ്റുന്നവർ മാത്രം മെസേജ് അയക്കുക .
Contact : 0558578151
#46 ഹോട്ടലിലേക്ക് ഒരു പൊറോട്ട പണി അറിയാവുന്ന ആളെ ആവശ്യമുണ്ട്*.
ഒരു ഹെൽപർ നെ ആവശ്യമുണ്ട്.
തബുക് , സൗദി അറേബ്യ
വിളിക്കുക
055 960 5363
വാട്സ് ആപ്പ്
#47 We Are Hiring
We are looking for a *Sales Coordinator* to join our advertising and branding company in Riyadh, Al Malaz.
– Requirements:
Strong communication skills
Preferred languages: English, Hindi, Arabic
Female candidates with family dependent resident visa preferred.
If interested, please DM or send your CV!
Contact: 0555305425
Website: www.greenbagssaudi.com
#48 ഉടനെ ആവശ്യമുണ്ട്
Heavy Driver
സൗദിയിൽ ഉള്ളവരായിരിക്കണം
സൗദിയിലെ ഒരു പ്രമുഖ കമ്പനിയിലേക്ക് Heavy Driver എന്ന പൊസിഷനിലേക്ക് ആളെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ താഴെ കാണുന്ന WhatsApp നമ്പറിൽ cv അയക്കുക.
0530300562 (Only WhatsApp)
NB- ദയവുചെയ്ത് ഫോൺ വിളിച്ചു ബുധിമുട്ടിക്കരുത്
ഓഫീസ് സമയം : 9:00 AM to 6:00 PM
End Date : 25/02/2025
#49 യാമ്പു umluj പ്രവിശ്യയിലേക് Cable splicer required for (low voltage cable) : 2 Nos
Duration : 2 Months
Whatsaaap only : 0573029267
#50 ജിദ്ദയിൽ മലയാളി നടത്തുന്ന ബുഹാരി കടയിലേക്ക് പണി അറിയുന്ന ആളെ ആവശ്യമുണ്ട്.
ആകർഷാഗമായ സാലറി ബാലധിയ കാർഡ് നിർബന്ധം.പണി അറിയുന്നവർ മാത്രം ബന്ധപ്പെടുക.
Contact : 0547926189
#51 ബക്കാല പണിക്ക് ആളെ ആവിശ്യമുണ്ട്.
2000 സാലറി കൊടുക്കും.
Romm food ഉണ്ടാവും.
Al Qasim thurafia
Contact : +966 54 658 0437
#51 മക്ക അൽ-മുക്കർറമ മേഖലയിലെ ഒരു പ്രധാന സോഫ്റ്റ് ഡ്രിങ്ക് കമ്പനിയിലേക്ക് നേരിട്ടുള്ള ക്യാഷ് വാൻ വിതരണ പ്രതിനിധികളെ (ഡ്രൈവർ) ആവശ്യമുണ്ട്.
കമ്പനിയുടെ സ്ഥാനം അൽ-സെയ്ദി പരിസരത്താണ്. പരിചയവും ലൈറ്റ് അല്ലെങ്കിൽ ഹെവി ട്രാൻസ്പോർട്ട് ലൈസൻസും ആവശ്യമാണ്. മക്കയിലെ മുൻകാല ജോലികൾ നിർബന്ധമാണ്. സാധുവായ ലൈസൻസും താമസവും.
WhatsApp: 0571373592
#52 Job vacancy
Kia
Hyundai
എന്നീ വാഹനങ്ങളുടെ സ്പെയർപാർട്സ് കടയിൽ ( spare parts shop) ജോലിചെയ്ത് പരിചയമുള്ള വ്യക്തിയെ ആവശ്യമുണ്ട്.
ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും.
Contact number : 053 911 5078
സൗദിയിൽ ഉള്ളവർ മാത്രം ബന്ധപ്പെടുക
#53 പുതുതായി തുടങ്ങുന്ന
ബക്കാലയിലേക്ക്
പണി അറിയാവുന്ന ആളെ ജോലിക്ക് ആവശ്യമുണ്ട്. ബലതിയ കാർഡ് നിർബന്ധം.
സൗദിയിൽ ഉള്ളവർ ബന്തപ്പെടാം .
Salary:2200+food +Room+iqama
Contact only through
whats app
+966509818988
🌐 ഏറ്റവും പുതിയ ജോലി അവസരങ്ങൾ നിങ്ങളുടെ ഫോണിലും അറിയാം താഴെയുള്ള ചാനലിൽ ജോയിൻ ചെയ്യുക
https://whatsapp.com/channel/0029VaA5n3U545usLaRRlK3A
നിങ്ങളുടെ സ്ഥാപനത്തിലേക്ക് ജോലിക്കാരെ ആവശ്യമുണ്ടോ? താഴെയുള്ള ഞങ്ങളുടെ ടെലിഗ്രാം നമ്പറിൽ നിങ്ങളുടെ ജോലി അവസരങ്ങൾ അയക്കാം