DATE : 21 – 02 – 2025
#27 Vacancy: Cashier + Accountant
ജിസാനില്‍ ഉള്ള wholesale കമ്പനിയിലേക്ക് Cashier + Accountant ന്റെ വേകൻസി ഉണ്ട്. ഈ ഫീൽഡിൽ മിനിമം 2 കൊല്ലമോ അതില്‍ കൂടുതൽ പരിചയം ഉള്ളവര്‍ CV താഴേ കാണുന്ന ഇമെയിൽ അയക്കുക.
(Package:-Salary +Food &Accommodation)
Location:Jizan,Saudi Arabia
muhammedasharudheen5@gmail.com

#28 അൽകോബാർ ബൂഫിയ പണിയറിയുന്ന ഹബ്ബർഗർബ്രോസ്റ്റഡ് അറബി ഫുഡ് ഉള്ള ബൂഫിയയിലെക്ക് രണ്ട് ജോലിക്കാരെ ആവശ്യമുണ്ട്
+966 50 078 3897
ഈ വാട്സാപ്പിൽ ബന്തപ്പെടുക.

#29 ഒരു കേരളാ കുക്കിനെ ആവശ്യമുണ്ട്
എല്ലാ ഫുഡും ഉണ്ടാക്കാൻ അറിയണം നല്ല ഷബളം സ്ഥലം സൗദി അൽ വാജ് ദുബ്ബ.
053020784 അർജൻ്റ് ആണ്

#30 ബ്ബ്രോസ്റ്റ് കടയിലേക്ക് മുആലിമിനെ ആവശ്യമുണ്ട്*
തബുക് , സൗദി അറേബ്യ
വിളിക്കുക 055 960 5363
വാട്സ് ആപ്പ്.

മദീനയിലോട്ടു ബേക്കറി ഐറ്റംസ് സെയിൽ ചെയ്യാൻ എക്സ്പീരിയൻസ് ഉള്ള ഡ്രൈവർമാരെ ആവശ്യമുണ്ട്,*
Mob : 0538774518

കബാബ് കടയിലേക്ക് ഷോപ്പിൽ നിൽകുവാനും ഡെലിവറി കൊടുക്കാനും ലൈസൻസ് ഉള്ള ആളെ ആവശ്യമുണ്ട്*.
Contact wp only
+91 85898 88613
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
🌐ഏറ്റവും പുതിയ ജോലി അവസരങ്ങൾ നിങ്ങളുടെ ഫോണിലും അറിയാം താഴെയുള്ള ചാനലിൽ ജോയിൻ ചെയ്യുക
https://whatsapp.com/channel/0029VaA5n3U545usLaRRlK3A
നിങ്ങളുടെ സ്ഥാപനത്തിലേക്ക് ജോലിക്കാരെ ആവശ്യമുണ്ടോ? താഴെയുള്ള ഞങ്ങളുടെ ടെലിഗ്രാം നമ്പറിൽ നിങ്ങളുടെ ജോലി അവസരങ്ങൾ അയക്കാം