DATE : 20/2/2025
#16 ജിസാനിലെ അബു അരിഷിൽ ഇലക്ട്രോണിക്സ് ഷോപ്പ് (വാച്ച്, ടോയ്‌സ് & മൊബൈൽ അക്സസ്സൊറീസ് ) കൊടുക്കാനുണ്ട്
Contact : +966 50 348 8482

#17 സകാക അറാറിലെക്ക് ഒരുകുക്കിന് ജോലി വേക്കന്‍സിയുണ്ട്
ആരെങ്കിലും ഉണ്ടെങ്കില്‍
+91 62351 35451 ഈ വാട്സാപ്പില്‍ ബന്തപ്പെടുക.

#18 ബൂഫിയയിലേക്ക് ഷവർമ്മ, Sanwich, പണി അറിയുന്ന 2 പേരെ ആവശ്യമുണ്ട്.
തനാസിൽ എടുക്കും.
Whatsapp : 055165 5026
വിസ ഇല്ല

#19 ബൂഫിയ തിസാലി പണി അറിയുന്നവരെ ജോലിക്ക് ആവശ്യമുണ്ട്.
റിയാദ്
Contact No. 0541213712

ബ്രോസ്റ്റ് കട വില്പനക്ക്
അൽകസീം, ബുറെയ്ദ, പ്രവർത്തിച്ചു കൊണ്ടിക്കുന്ന ബ്രോസ്റ്റ് കട വില്പനക്ക്.
താല്പര്യമുള്ളവർ ബന്ധപ്പെടുക
Ph : +966 57 720 2743 (watsaapp only )

#20 ജുബൈലിൽ ലെയ്ത്ത് വർക്ക് ഷോപ്പിലേക്ക് ഇൻഡസ്ട്രിയൽ വർക്ക് & ഫാബ്രിക്കേഷൻ മാർക്കറ്റിംഗിന് പരിചയ സമ്പന്നരായ ആളെ ആവശ്യമുണ്ട്*
താല്പര്യമുള്ളവർ ബന്ധപ്പെടുക
Contact : 0598914551

#21 NCOMFORTS is Hiring for Our Yanbu Project!
We are looking for skilled professionals to join our team in Yanbu:
1 Painter
• Salary: 2,000 SAR/month
2. General Technician* (Electrical/Plumbing/Civil)
• Salary: 2,000 SAR/month
Interested candidates, please sent request to below WhatsApp :
0557802832/0556837369
Join us and be part of a growing team!

#22 ഷവർമാ മേക്കറെ ആവശ്യമുണ്ട്!
ഖോബറിൽ പുതുതായി തുടങ്ങുന്ന
ഷവർമ ഷോപ്പിലേക്ക് അറബിക് ശവർമയിൽ എക്സ്പീരിയൻസ് ഉള്ള ഷെഫിനെ ആവശ്യമുണ്ട്!
Whatsapp Only – 00966 591739092

#23 റിയാദിൽ പുതുതായി തുടങ്ങുന്ന കാർ ഗാരജിലെക്കു പരിചയ സമ്പന്നനായ മാനേജരെ ആവശ്യമുണ്ട്
Contact : 0533112829

#24 ദമാമിലേക്ക് ഒരു ഹൌസ് ഡ്രൈവറെ ആവശ്യമുണ്ട
സാലറി – 1800
വയസ്സ് – നാൽപതിനും അമ്പതിനും ഇടയിൽ.
(അല്ലാത്തവർ വിളിക്കേണ്ടതില്ല )
തനാസിൽ എടുക്കും
Whatsapp : +966576411914

#25 താമിയ കടയിലേക്ക് (താമിയ; ഹുമ്മുസ് അരക്കാൻ ) കിച്ചണിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.
Salary.3000
താല്പര്യമുള്ളവർ ഈ നമ്പറിൽ whatsupil മാത്രം ബന്ധപ്പെടുക.
Whatsapp : 0505317608

#26 ഒരു സ്ക്രാപ് (ആകറി )ഈ ഫിൽഡ് അറിയുന്ന ആളെ ആവശ്യം ഉണ്ട്.
എക്സ്പീരിയൻസ് ഉള്ളവർ വിളിക്കുക. 0566216429
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
🌐ഏറ്റവും പുതിയ ജോലി അവസരങ്ങൾ നിങ്ങളുടെ ഫോണിലും അറിയാം താഴെയുള്ള ചാനലിൽ ജോയിൻ ചെയ്യുക
https://whatsapp.com/channel/0029VaA5n3U545usLaRRlK3A
നിങ്ങളുടെ സ്ഥാപനത്തിലേക്ക് ജോലിക്കാരെ ആവശ്യമുണ്ടോ?* താഴെയുള്ള ഞങ്ങളുടെ ടെലിഗ്രാം നമ്പറിൽ നിങ്ങളുടെ ജോലി അവസരങ്ങൾ അയക്കാം