GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

രണ്ടു സൗദി ഭീകരരുടെ വധശിക്ഷ ബുധനാഴ്ച റിയാദില്‍ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം

റിയാദ്: രണ്ടു സൗദി ഭീകരരുടെ വധശിക്ഷ ബുധനാഴ്ച റിയാദില്‍ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സഅദ് ബിന്‍ സൗദ് അല്‍ജുഅയ്ദ്, അബ്ദുറഹ്മാന്‍ ബിന്‍ സ്വാലിഹ് അല്‍സഹ്‌റാനി എന്നിവരുടെ ശിക്ഷയാണ് നടപ്പാക്കിയത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഭീകരവാദം പിന്തുടരുകയും ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയും ചെയ്തെന്നാണ് ഇവർക്കെതിരായ കുറ്റം. ഭീകരര്‍ക്ക് സഹായസൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും സൗദി അറേബ്യക്കകത്തും വിദേശത്തും ഭീകരാക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുകയും ചെയ്തെന്ന കുറ്റവുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!