ജിദ്ദ: സൗദിയിലേക്കുള്ള 1 വർഷ മൾട്ടിപ്പ്ൾ എൻട്രി വിസിറ്റ് വിസകൾ വീണ്ടും സിസ്റ്റത്തിൽ ലഭ്യമായി
എത്ര ദിവസത്തേക്ക് സ്റ്റാമ്പ് ചെയ്യ് ലഭിക്കും എന്നതിൽ വ്യക്തതയില്ല
ചിലത് 90 ദിവസത്തേക്കും മറ്റുള്ളവ ഏപ്രിൽ 13 വരെയുമാണ് കാലാവധി ലഭിക്കുന്നത്
ഹജ്ജിന് മുന്നോടിയായാണ് നിയന്ത്രണമെന്ന് കരുതുന്നു
