GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ  ശക്തമായ മുന്നറിയിപ്പ് സൗദി മുറൂർ

റിയാദ്: വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ സൗദി മുറൂർ ശക്തമായ മുന്നറിയിപ്പ് നൽകി. അപകടങ്ങളുടെ എറ്റവും സുപ്രധാന കാരണം അതാണെന്ന് ട്രാഫിക് വിഭാഗം ഓർമ്മിപ്പിച്ചു.


അതേ സമയം സൗദിയുടെ വിവിധ പ്രവിശ്യകളിലായി, ഭിന്ന ശേഷിക്കാർക്കായി നിശ്ചയപ്പെടുത്തിയ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട 2000-ത്തിലധികം വാഹനങ്ങൾ പിടിച്ചെടുത്തതായും മുറൂർ വെളിപ്പെടുത്തി.

ട്രാഫിക് വിഭാഗം നടത്തിയ ഫീൽഡ് പരിശോധനക്കിടയിലാണ് ഈ നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!