വാടകക്കാരന്‍ വസ്തു ഒഴിയാന്‍ വൈകിയാല്‍ ഉടമക്ക് പിഴ ആവശ്യപ്പെടാം- ഈജാര്‍
റിയാദ് : കാലാവധിക്ക് ശേഷം വാടകക്കാരന്‍ കെട്ടിടം ഒഴിയാന്‍ വൈകിയാല്‍ കോടതി വഴി ഭൂവുടമക്ക് പിഴ ആവശ്യപ്പെടാമെന്ന് സൗദിയില്‍ വാടകക്കരാറിന് മേല്‍നോട്ടം വഹിക്കുന്ന ഈജാര്‍ പ്ലാറ്റ്‌ഫോം അറിയിച്ചു. വൈകുന്ന ഓരോ ദിവസത്തിനും പിഴയായി വാടകക്കരാറിലുണ്ടെന്നും ഈ കരാര്‍ പ്രോമിസറി നോട്ട് ആയി പരിഗണിച്ച് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യാം.സൗദിയില്‍ ജനുവരി 10 മുതല്‍ കെട്ടിട വാടക തുക ഈജാര്‍ പോര്‍ട്ടലിലൂടെ മാത്രം നല്‍കുന്ന രീതി കണിശമായി നടപ്പിലാക്കുമെന്ന് സൗദി റിയല്‍ എസ്‌റ്റേറ്റ് അതോറിറ്റി വാക്താവ് തയ്‌സീര്‍ […]














