സേവനങ്ങളിൽ വീഴ്ച വരുത്തിയാൽ നഷ്ടപരിഹാരം നൽകേണ്ടിവരും; നിർദ്ദേശവുമായി സൗദി ഹജ്ജ് മന്ത്രാലയം
മക്ക : ഈ വര്‍ഷം മുതല്‍ ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്ന കമ്പനികള്‍ കരാറില്‍ പറഞ്ഞ പ്രകാരമുള്ള സേവനങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ തീര്‍ഥാടകര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് സൗദി ഹജ് മന്ത്രാലയം വെളിപ്പെടുത്തി. മക്കയിലും ഹജ് അനുബന്ധ പ്രദേശങ്ങളിലും മിന, അറഫ തുടങ്ങിയ പ്രദേശങ്ങളിലുമൊക്കെ ഹാജിമാര്‍ക്ക് കമ്പനികള്‍ വാഗ്ദാനം ചെയ്ത രൂപത്തില്‍ താമസമൊരുക്കിക്കൊടുക്കാന്‍ രണ്ടു മണിക്കൂറിലധികം വൈകിയാല്‍ പരാതി നല്‍കുന്ന എല്ലാ തീര്‍ഥാടകര്‍ക്കും പാക്കേജ് തുകയുടെ 10% വും പാക്കേജില്‍ വാഗ്ദാനം ചെയ്തതിലും നിലവാരം […]














