റിയാദ് – പെരുന്നാള്‍ സമ്മാനമെന്നോണം ഒട്ടകത്തിന് 500 റിയാല്‍ നോട്ട് തീറ്റയായി നല്‍കുകയും ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ...
Year: 2024
കനത്ത മഴ; തിരുവനന്തപുരത്ത് നിന്നും ദുബൈ, ഷാർജ എന്നിവിടങ്ങളിലേക്കുള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി
കനത്ത മഴ; തിരുവനന്തപുരത്ത് നിന്നും ദുബൈ, ഷാർജ എന്നിവിടങ്ങളിലേക്കുള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും ദുബൈ, ഷാർജ എന്നിവിടങ്ങളിലേക്കുള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി. എമിറേറ്റ്സ്, എയർ ഇന്ത്യ, ഇൻഡിഗോ വിമാന സർവീസുകളാണ് താൽകാലികമായി...
നെടുമ്പാശ്ശേരി: കൊച്ചിയിൽ നിന്ന് യു.എ.ഇയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. യു.എ.ഇയിലെ മഴയെ തുടർന്നാണ് സർവീസുകൾ റദ്ദാക്കിയത്. ഫ്ലൈ ദുബൈയുടെയും എമിറേറ്റ്സ് എയർലൈൻസിന്റെയും കൊച്ചി...
അബുദാബി: യുഎഇയിൽ ഇന്ന് ഏപ്രിൽ 16 ചൊവ്വാഴ്ച ഉണ്ടായ അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് ദുബായിൽ നിന്ന് ഷാർജയിലേക്കും, അജ്മാനിലേക്കും, അബുദാബിയിലേക്കും ഉള്ള ഇൻ്റർസിറ്റി ബസ്...
ദുബായ് – കനത്ത മഴയെ തുടര്‍ന്ന് ദുബായ് എയര്‍പോര്‍ട്ട് വെള്ളത്തില്‍ മുങ്ങി. വെള്ളം നിറഞ്ഞ റണ്‍വേക്കു സമീപം വിമാനങ്ങള്‍ നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ...
ജിദ്ദ – സൗദിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രൊഫഷനല്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കാന്‍ ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന് തീരുമാനിച്ചു. ഏപ്രില്‍ 30 നു മുമ്പായി...
ദമാം – കിഴക്കന്‍ പ്രവിശ്യയില്‍ ദാമാമിലും പരിസര പ്രദേശങ്ങളിലും ഇടിയും മിന്നലോടും കൂടി കനത്ത മഴ പെയ്തു തുടങ്ങിയതോടെ ജനജീവിതം ദുസ്സഹമായി. ഇന്നലെ...
ജിദ്ദ – ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തപ്പെട്ട പിഴകളില്‍ 50 ശതമാനം ഇളവ് ലഭിക്കാന്‍ പ്രത്യേക അപേക്ഷ നല്‍കുകയോ ഏതെങ്കിലും വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍...
ജിദ്ദ: രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന ഉംറ തീർഥാടകർ ദുൽഖഅദ് 15 (മെയ് 23) ഓട് കൂടെ സൗദി വിടണമെന്ന ഹജ്ജ്, ഉംറ...
ജിദ്ദ – ഇന്‍ഷുറന്‍സ് പ്രൊഡക്ട്സ് സെയില്‍സ് മേഖലാ സൗദിവല്‍ക്കരണം ഇന്നു (തിങ്കള്‍) പ്രാബല്യത്തില്‍വന്നു. ഇന്‍ഷുറന്‍സ് ഉല്പന്ന വില്പന മേഖലയില്‍ മുഴുവന്‍ തൊഴിലുകളും സൗദിവല്‍ക്കരിക്കല്‍...
ജിദ്ദ – വിദേശത്തായിരിക്കെ കാലാവധി അവസാനിച്ച ഇഖാമ ഇപ്പോള്‍ പുതുക്കാന്‍ സാധിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. സൗദി അറേബ്യക്ക് പുറത്തുള്ള വിദേശിയുടെ കാലാവധി...
ജിദ്ദ – ഉംറ വിസാ കാലാവധിയില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഭേദഗതി വരുത്തി. ഇനി മുതല്‍ വിസ ഇഷ്യു ചെയ്യുന്ന ദിവസം മുതലാണ് വിസാ...
ജിദ്ദ – കാലാവധി അവസാനിച്ച് മൂന്നു ദിവസത്തിനു ശേഷമാണ് ഇഖാമ പുതുക്കാത്തതിനുള്ള പിഴ ചുമത്തുകയെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇഖാമ പുതുക്കാന്‍ കാലതാമസം...
റിയാദ്- സംഘര്‍ഷ മേഖലയോടടുത്ത സൗദിയുടെ വടക്കന്‍ പ്രദേശങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നിര്‍ത്തിവെച്ചതായി സൗദി എയര്‍ലൈന്‍സ് അറിയിച്ചു. ജോര്‍ദാനിനടുത്തുള്ള അല്‍ഖുറയാത്തിലേക്ക് ഇന്ന് പറന്നുയര്‍ന്ന വിമാനം...
ദുബൈ: അപകടകരവും കേടായതും ഹാനികരവുമായ ഉൽപന്നങ്ങൾ രാജ്യത്തെ വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉപഭോക്താവിന് അപേക്ഷിക്കാം. ആദ്യമായാണ് ഇത്തരമൊരു അവകാശം ഉപഭോക്താവിന് സാമ്പത്തിക മന്ത്രാലയം...
