ജിദ്ദ – സൗദിയില്‍ ഇന്റര്‍നെറ്റ് ഉപയോഗ വ്യാപനം 99 ശതമാനമായി ഉയര്‍ന്നതായി കമ്മ്യൂണിക്കേഷന്‍സ്, സ്പേസ് ആന്റ് ടെക്നോളജി കമ്മീഷന് റിപ്പോര്‍ട്ട് വ്യക്തമാക്കി. സൗദി...
Year: 2024
അബൂദബി: യു.എ.ഇയില്‍ വാഹന, വസ്തു ഇന്‍ഷുറന്‍സ് നിരക്കുകള്‍ വന്‍തോതില്‍ ഉയരുമെന്ന് റിപ്പോര്‍ട്ട്. യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നിരവധി വാഹനങ്ങളും...
ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ അബ്ദുൽ അസീസ് രാജാവിനെ പതിവ് പരിശോധനകളുടെ ഭാഗമായി കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരിശോധനകളുടെ...
റിയാദ്- സൗദി അറേബ്യയിൽ അടുത്ത ആഴ്ച കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യ തലസ്ഥാനമായ റിയാദ്, മക്ക, മദീന എന്നിവടങ്ങളിലെല്ലാം...
ജിദ്ദ – ബസുകളുടെയും ട്രക്കുകളുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുക ദിവസത്തില്‍ ഒരു തവണ മാത്രമാണെന്ന്...
മദീന: ഉംറ ആൻഡ് സിയാറ ഫോറത്തിന്റെ ആദ്യ പതിപ്പും അനുബന്ധ പ്രദർശനവും മദീനയിൽ ആരംഭിച്ചു. മദീനയിലെ കിങ് സൽമാൻ അന്താരാഷ്ട്ര കൺവെൻഷൻ സെൻററിൽ...
ജിദ്ദ – കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 1.9 കോടിയിലേറെ പേര് റൗദ ശരീഫ് സന്ദര്‍ശിച്ചതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ...
ജിദ്ദ – ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്ക് നാളെ (ശവ്വാല്‍ 15) മുതല്‍ ഹജ് പെര്‍മിറ്റുകള്‍ അനുവദിച്ചു തുടങ്ങുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു....
ജിദ്ദ – ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തപ്പെട്ട പിഴകള്‍ അടക്കാന്‍ ട്രാഫിക് നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം 90 ദിവസത്തെ അധിക സമയം...
റിയാദ്: ഇതാ വലിയൊരു അവസരം വന്നിരിക്കുന്നു ആൺ പെൺ ഭേദമന്യേ രണ്ടുപേർക്കും സുരക്ഷിതമായി വെ വേറെഇസ്ലാമികവും അല്ലെങ്കിൽ ഭൗതികവുമായ വിദ്യാഭ്യാസം സ്കോളർഷിപ്പോടുകൂടി പഠിക്കുന്നത്...
ജിദ്ദ:രാജ്യത്തെ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ തർക്കങ്ങൾ ഇലക്ട്രോണിക് രീതിയിൽ ലേബർ ഓഫീസുകളിൽ ഫയൽ ചെയ്യാമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന...
ജിദ്ദ: ജോർഡനിലേക്ക് സൗദിയിലെ ജിസാനിൽനിന്ന് മാമ്പഴ കയറ്റുമതി ആരംഭിച്ചു. ആദ്യതവണ 24 ടൺ മാമ്പഴങ്ങളാണ് കയറ്റുമതി ചെയ്തത്. ആദ്യമായാണ് ജിസാൻ മാമ്പഴം ജോർഡനിലേക്ക്...
ദുബൈ: കനത്ത മഴക്കിടെ റോഡുകളിലും തെരുവുകളിലും ഉപേക്ഷിച്ച വാഹനങ്ങൾ മാറ്റണമെന്ന് ദുബൈ പൊലീസ് ഉടമകളോട് ആവശ്യപ്പെട്ടു. എമിറേറ്റിലെ വിവിധ ഭാഗങ്ങളിലായി റോഡുകൾക്ക് സമീപത്തും...
ദേശീയ കാലാവസ്ഥാ നിരീക്ഷണ സമിതിയുടെ റിപ്പോർട്ടിനെ തുടർന്ന് ഇന്ന്, ഞായറാഴ്ച, സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് വാഹനമോടിക്കുന്നവർക്ക് രണ്ട് മുന്നറിയിപ്പുകൾ നൽകി. മഴക്കാലത്ത്...
ജിദ്ദ – സൗദിയില്‍ ബസുകളുടെയും ട്രക്കുകളുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനം പ്രാബല്യത്തില്‍വന്നു. ചരക്ക്...
