കരിപ്പുർ സർവ്വീസ് സഊദി എയർലെൻസ് പുനരാരംഭിക്കാന്‍ഉള്ള തീരുമാനം പിൻവലിച്ചു
റിയാദ്: ഗൾഫ് മേഖലയിൽ നിന്ന് ജനവരി ആദ്യ വാരം മുതൽ കരിപ്പുർ സർവ്വീസ് സഊദി എയർലെൻസ് പുനരാരംഭിക്കാന്‍ഉള്ള തീരുമാനം പിൻവലിച്ചത് പ്രവാസികളെ നിരാശയിലാക്കി. ഈ മാസം ആദ്യ ആഴ്ച സർവീസ് ആരംഭിക്കത്തക്ക രീതിയിൽ ടൈം സ്ലോട്ട് ലഭ്യമാക്കു കയും ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഉൾ പ്പെടെ കരാറാക്കുകയും ചെയ്തി രുന്നതാണ്. അവസാനനിമിഷ മാണ് പിൻമാറ്റം. മലബാറിലെ സഊദി പ്രവാസികളുടെ വലിയ വിമാന സർവ്വീസ് എന്ന സ്വപ്നം കൂടിയാണ് കുഴിച്ചു മൂടപ്പെട്ടത്. ജിദ്ദ റിയാദ് എന്നിവിടങ്ങളിൽ നിന്നായിരുന്ന് കരിപ്പൂരിലെക്ക് സർവ്വീസ് […]