വന്‍ ഡിസ്‌കൗണ്ട് ഓഫറുകളുമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)യുടെ പുതിയ ‘നോള്‍ ട്രാവല്‍’ ഡിസ്‌കൗണ്ട് കാര്‍ഡ്
ദുബായ്: വന്‍ ഡിസ്‌കൗണ്ട് ഓഫറുകളുമായി ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)യുടെ പുതിയ ‘നോള്‍ ട്രാവല്‍’ ഡിസ്‌കൗണ്ട് കാര്‍ഡ്. ഉപയോക്താക്കള്‍ക്ക് മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിലെ പേയ്മെന്റുകള്‍, എമിറേറ്റിലെ പാര്‍ക്കിംഗ് ഫീസ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതാണ് ഈ കാര്‍ഡ്. അതിനു പുറമെ, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, സാഹസിക പ്രവര്‍ത്തന കേന്ദ്രങ്ങള്‍, തുടങ്ങിയ ഇടങ്ങളില്‍ ഡിസ്‌കൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള എക്‌സ്‌ക്ലൂസീവ് പ്രൊമോഷണല്‍ ഓഫറുകളും ഉപയോക്താക്കള്‍ക്ക് ഇതിലൂടെ ലഭിക്കും.എംഡിഎക്‌സ് സൊല്യൂഷന്‍സ് മിഡില്‍ […]