സൗദിയിൽ അടുത്തയാഴ്ച ചൂട് 50 ഡിഗ്രി വരെയെത്തും; ഇത് വരെ എറ്റവും ശക്തമായി ചൂട് അനുഭവപ്പെട്ട സ്ഥലങ്ങൾ അറിയാൻ
ജിദ്ദ: നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ നിരീക്ഷകൻ അഖീൽ അൽ-അഖീൽ, രാജ്യത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയ പ്രദേശവും അടുത്ത ആഴ്ച പ്രതീക്ഷിക്കുന്ന താപനിലയും വെളിപ്പെടുത്തി. കിഴക്കൻ മേഖലയാണ് സൗദിയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്നത്, അടുത്ത ആഴ്ച അത് 50 ഡിഗ്രി വരെ എത്താനും സാധ്യതയുണ്ട്.മക്ക സെൻട്രൽ ഏരിയയിൽ 6 ഡിഗ്രിയും മദീനയിൽ 48 ഡിഗ്രിയും ദമാമിൽ 50 ഡിഗ്രിയും അൽ അഹ്സയിൽ 49 ഡിഗ്രിയും ബുറൈദയിൽ 45 ഡിഗ്രിയും ചൂട് അനുഭവപ്ലെട്ടിരുന്നു.ജൂൺ 21, […]