മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാറിനെ തുടര്‍ന്ന് ആഗോളതലത്തില്‍ വിമാന സർവീസുകൾ തകരാറിലായി
ന്യൂയോർക്ക്- മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാറിനെ തുടര്‍ന്ന് ആഗോളതലത്തില്‍ വിമാന സർവീസുകൾ തകരാറിലായി. വിവിധ രാജ്യങ്ങളിൽ വിമാന സർവീസുകളെ അടക്കം തകരാർ പ്രതികൂലമായി ബാധിച്ചു. കമ്മ്യൂണിക്കേഷൻ പ്രശ്‌നങ്ങൾ പ്രധാന യുഎസ് എയർലൈൻസുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. മീഡിയ കമ്പനികൾ, ബാങ്കുകൾ, ടെലികോം സ്ഥാപനങ്ങൾ തുടങ്ങി ലോകത്തുടനീളം പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, അല്ലെജിയൻ്റ് എയർ എന്നിവ മൈക്രോസോഫ്റ്റ് തകരാറിനെ തുടർന്ന് സർവീസ് നിർത്തിവെച്ചു. ഓസ്‌ട്രേലിയയിൽ, മാധ്യമങ്ങൾ, ബാങ്കുകൾ, ടെലികോം കമ്പനികൾ […]