അസീറില്‍ മൂന്നു ടണ്ണിലേറെ കേടായ മത്സ്യം പിടികൂടി നശിപ്പിച്ചു
അബഹ – പ്രവിശ്യയിലെ മാര്‍ക്കറ്റുകളിലും റെസ്റ്റോറന്റുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ അസീര്‍ പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നടത്തിയ പരിശോധനകള്‍ക്കിടെ ഉപയോഗശൂന്യമായ മൂന്നു ടണ്ണിലേറെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പുവരുത്താനും ഉപയോക്താക്കള്‍ക്ക് സംരക്ഷണം നല്‍കാനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് മാര്‍ക്കറ്റുകളിലും റെസ്‌റ്റോറന്റുകളിലും പരിശോധനകള്‍ നടത്തി കേടായ മത്സ്യ ശേഖരം പിടിച്ചെടുത്ത് നശിപ്പിച്ചത്. മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകആരോഗ്യ മാനദണ്ഡങ്ങള്‍ പൂര്‍ണമല്ലാത്ത മത്സ്യം […]