ട്രാഫിക് പിഴയിളവ് ആനുകൂല്യം അവസാനിക്കാന്‍ ഒരു മാസം മാത്രമാണ് ശേഷിക്കുന്നതെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്
ജിദ്ദ – ട്രാഫിക് പിഴയിളവ് ആനുകൂല്യം അവസാനിക്കാന്‍ ഒരു മാസം മാത്രമാണ് ശേഷിക്കുന്നതെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. പിഴയിളവ് കാലയളവ് അവസാനക്കുന്നതിനു മുമ്പായി എത്രയും വേഗം പിഴകള്‍ ഒടുക്കി ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് ട്രാഫിക് പിഴകള്‍ ചുമത്തപ്പെട്ടവരോട് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഏപ്രില്‍ 18 നു മുമ്പ് ചുമത്തിയ ട്രാഫിക് പിഴകളിലാണ് 50 ശതമാനം ഇളവ് അനുവദിക്കുന്നത്. ഒക്‌ടോബര്‍ 18 ന് പിഴയിളവ് അവസാനിക്കും. പിഴയിളവ് ആനുകൂല്യം ലഭിക്കാന്‍ ഏപ്രില്‍ 18 നു മുമ്പ് രേഖപ്പെടുത്തിയ […]