ലെബനോനിലേക്ക് സഹായം തുടരുന്നു; എഴാമത്തെ വിമാനമയച്ച് സൗദി അറേബ്യ
റിയാദ്: ഇസ്രയേൽ ആക്രമണം തുടരുന്ന ലെബനോനിലേക്ക് എഴാമത്തെ വിമാനമയച്ച് സൗദി അറേബ്യ. ഭക്ഷണം, വെള്ളം, മെഡിക്കൽ സംവിധാനങ്ങൾ, മരുന്നുകൾ എന്നിവയാണ് ഇത്തവണ എത്തിച്ചത്. സൗദിയിലെ കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിന് കീഴിലാണ് എയർബ്രിഡ്ജ് വഴി സഹായം തുടരുന്നത്. സൗദിയിലെ കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിന് കീഴിലാണ് സഹായം തുടരുന്നത്. ഇസ്രയേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഇതിന്റെ ഭാഗമായി ഏഴാമത്തെ വിമാനമാണ് അയക്കുന്നത്. ലെബനോനിലെ ബെയ്റൂത്തിലാണ് വിമാനമിറങ്ങിയത്. സൽമാൻ ബിൻ അബ്ദുൽ അസീസ്, മുഹമ്മദ് […]