ശനിയാഴ്ച വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത
ജിദ്ദ- ഇന്ന് (ചൊവ്വാഴ്‌ച) മുതൽ അടുത്ത ശനിയാഴ്ച വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മക്ക, ജിദ്ദ, ബഹ്‌റ എന്നിവടങ്ങളിൽ കനത്ത മഴക്കൊപ്പം കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകും. ജുമും, അൽ-കാമിൽ, ഖുലൈസ്, റാബിഗ്, തുറാബ, റാനിയ, അൽ-മുവൈഹ്, ഖുൻഫുദ, അൽ-ലൈത്ത്, താഇഫ് തുടങ്ങിയ സ്ഥലങ്ങളിലും മഴക്കും കാറ്റിനും സാധ്യതയുണ്ട്. കാലാവസ്ഥാ വകുപ്പിൻ്റെ പ്രസ്താവന പ്രകാരം മദീന മേഖലയിലും അൽ-ബഹ, അബഹ, ഖമീസ് മുഷൈത് […]