ഒമാനിൽ ടൂറിസ്റ്റ് ഗൈഡുകൾക്കായി ഫ്രീലാൻസ് എംപ്ലോയ്‌മെന്റ് രജിസ്റ്റർ
മസ്‌കത്ത്: ഒമാനിൽ ടൂറിസ്റ്റ് ഗൈഡുകൾക്കായി ഫ്രീലാൻസ് എംപ്ലോയ്‌മെന്റ് രജിസ്റ്റർ. പൈതൃക വിനോദസഞ്ചാര മന്ത്രാലയമാണ് രജിസ്റ്റർ അവതരിപ്പിച്ചത്. നാഷണൽ എംപ്ലോയ്മെന്റ് പ്രോഗ്രാമിന്റെയും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് ടൂറിസ്റ്റ് ഗൈഡുകൾക്കായി ”ഫ്രീലാൻസ് വർക്ക്” സംരംഭം ആരംഭിച്ചത്. മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് പൊതു-സ്വകാര്യ മേഖലകളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പൈതൃക, ടൂറിസം മന്ത്രാലയം അണ്ടർസെക്രട്ടറി അസ്സാൻ ഖാസിം അൽ ബുസൈദിയാണ് സംരംഭം ഉദ്ഘാടനം ചെയ്തത്. സുൽത്താനേറ്റിലെ ടൂറിസ്റ്റ് ഗൈഡുകളെ പിന്തുണയ്ക്കാനും ഈ മേഖലയിലെ സ്വതന്ത്ര തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യം. ഫ്രീലാൻസ് […]