ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇന്നത്തെ തൊഴിലവസരങ്ങള്‍

● 2-12-2024 ഒരു പൊറോട്ട മേക്കറിനെ ആവശ്യമുണ്ട്. Riyadh Please cotntact: 0537719154 ● 2-12-2024 ജിദ്ദ മലയാളി ഹോട്ടലിലേക്ക് കുക്കിനെ ആവശ്യമുണ്ട്. +966546792987 ● 2/12/2024For Kerala Restaurant Urgent – supplier ( waiter )  നെ ആവശ്യമുണ്ട്Riyadh Shumaisy  Call : 0500350281 ● 2/12/2024തബുക്കിലേക്ക് അർജന്റ് ആയി ഹെൽപ്പർ, ഇലക്ട്രിഷ്യൻ, ഡ്രൈവർ എന്നിവരെ ആവിശ്യം ഉണ്ട്Contact: 0583983279 ● 2/12/2024മുതബ്ബക്  ,പൊറോട്ട , മുട്ടപൊറാട്ട , മഹ്‌സൂബ് എല്ലാ പണിയും അറിയുന്ന […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ റെന്റ് എ കാർ കമ്പനികൾക്ക് വ്യവസ്ഥകൾ; കാൽ ഭാഗം ഇന്ധനമില്ലാതെ കാറുകൾ വാടകക്ക് നൽകിയാൽ 1000 റിയാൽ പിഴ

ജിദ്ദ – സൗദിയില്‍ റെന്റ് എ കാര്‍ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാധകമായ വ്യവസ്ഥകള്‍ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി മാറ്റം വരുത്തുന്നു. ഇതുമായി ബന്ധപ്പെട്ട കരടു നിര്‍ദേശങ്ങള്‍ വിദഗ്ധരുടെയും പൊതുസമൂഹത്തിന്റെയും നിര്‍ദേശങ്ങള്‍ക്കായി പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമില്‍ അതോറിറ്റി പരസ്യപ്പെടുത്തി. റെന്റ് എ കാര്‍ കമ്പനികള്‍ക്കു കീഴില്‍ മിനിമം മൂവായിരവും അതില്‍ കൂടുതലും കാറുകളുണ്ടായിരിക്കണമെന്ന വ്യവസ്ഥ റദ്ദാക്കി. ലൈസന്‍സ് അനുവദിച്ച പ്രവിശ്യയിലോ നഗരത്തിലോ കമ്പനിക്ക് മെയിന്‍ ആസ്ഥാനം ഉണ്ടായിരിക്കണം. ലൈസന്‍സുള്ള പ്രവിശ്യയിലും നഗരത്തിലും കമ്പനിക്ക് എത്ര ശാഖകള്‍ വേണമെങ്കിലും തുറക്കാവുന്നതാണ്. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി അറേബ്യയില്‍ ഹുറൂബായവര്‍ക്ക് പദവി ശരിയാക്കാന്‍ അവസരം

റിയാദ്- സൗദി അറേബ്യയില്‍ ഹുറൂബായവര്‍ക്ക് പദവി ശരിയാക്കാന്‍ അവസരം. ഡിസംബര്‍ ഒന്നിന് മുമ്പ് ഹുറൂബ് (ഒളിച്ചോടിയെന്ന് സ്‌പോണ്‍സര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവര്‍) ആയവര്‍ക്കാണ് ഈ ആനുകൂല്യം. 2025 ജനുവരി 29ന് മുമ്പ് ഈ ആനൂകൂല്യം ഉപയോഗപ്പെടുത്താം. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് തൊഴില്‍ കരാര്‍ കാന്‍സല്‍ ചെയ്താല്‍ അറുപത് ദിവസത്തിനകം ഫൈനല്‍ എക്‌സിറ്റ് നേടുകയോ സ്‌പോണ്‍സര്‍ഷിപ്പ് മാറുകയോ ചെയ്തില്ലെങ്കില്‍ ജോലി സ്ഥലത്ത് നിന്ന് ഒളിച്ചോടിയതായി രേഖപ്പെടുത്തപ്പെടും. പിന്നീട് ഇവര്‍ക്ക് ജോലി മാറാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതിന് അവസരം […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഓപ്പറേഷന്‍സ്, മെയിന്റനന്‍സ് മേഖലാ സൗദിവല്‍ക്കരണവുമായി ബന്ധപ്പെട്ട കരാര്‍ ഡോക്യുമെന്റേഷന്‍ സേവനത്തിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം

ജിദ്ദ – ഓപ്പറേഷന്‍സ്, മെയിന്റനന്‍സ് മേഖലാ സൗദിവല്‍ക്കരണവുമായി ബന്ധപ്പെട്ട കരാര്‍ ഡോക്യുമെന്റേഷന്‍ സേവനത്തിന്റെ മൂന്നാം ഘട്ടത്തിന് തുടക്കമായതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവാ പ്ലാറ്റ്‌ഫോം വഴിയാണ് കരാര്‍ ഡോക്യുമെന്റേഷന്‍ നടപ്പാക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളുമായോ സര്‍ക്കാറിന് 51 ശതമാനത്തില്‍ കുറയാത്ത ഓഹരി പങ്കാളിത്തമുള്ള കമ്പനികളുമായോ ഓപ്പറേഷന്‍സ്, മെയിന്റനന്‍സ്, നഗരശുചീകരണം, റോഡ് മെയിന്റനന്‍സ്, കാറ്ററിംഗ്, ഐ.ടി ഓപ്പറേഷന്‍സ്-മെയിന്റനന്‍സ് കരാറുകള്‍ ഒപ്പുവെച്ച മുഴുവന്‍ കമ്പനികള്‍ക്കും കരാര്‍ ഡോക്യുമെന്റേഷന്‍ ബാധകമാണ്. ഇത്തരം കരാറുകളുമായി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇന്നത്തെ തൊഴിലവസരങ്ങള്‍

? വിസ റെഡി VISA READY 1-12-2024-സമാവാർ ചായ, ജൂസ്, എണ്ണക്കടികൾ എന്നിവ  അറിയുന്ന ആളിനെ സൗദിയിലേക്ക് ആവശ്യം ഉണ്ട് വിസ റെഡി താല്പര്യം ഉള്ളവർ ബന്ധപ്പെടുക…+966531490261,+919747643733 ● 1-12-2024 ദമാമിൽ   സീക്കോക്ക് അടുത്ത്  petrol pump ൽ ബക്കാല വിൽപനക്ക്..ബന്ധ പെടുക..whatsapp : 0509717460 ‘ ● 1-12-2024-ബേക്കറി മുഅല്ലിം ആവശ്യമുണ്ട് ജോലി അറിയുന്നവരും സൗദിയിൽ ഉള്ളവർക്കും മുൻഗണന ദമാം അല്ഹസ്സ 00918943182908  എക്സ്പീരിയൻസ് ഉള്ളവർ മാത്രം ● 1-12-24ജിദ്ദ. ബഹറക്കടുത്ത്നല്ല നിലയിൽ പ്രവത്തിക്കുന്ന ബുഫിയ […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

സന്ദർശക വിസ നിയമം പരിഷ്കരിച്ചു; യു.എ.ഇയിൽ വിസ പുതുക്കാൻ ഇനി 30 ദിവസം വേണ്ടിവരും

ദുബായ്: ദുബായിൽ വിസ കാലാവധി തീരാറായ സന്ദർശകർ ഉപയോഗിക്കുന്ന ‘എയർപോർട്ട്-ടു-എയർപോർട്ട് വിസ (എടുഎ വിസ) മാറ്റ സൗകര്യം താൽകാലികമായി അവസാനിപ്പിച്ചതായി അധികൃതർ.സന്ദർശകരെ അപേക്ഷകന്‍റെ മാതൃരാജ്യത്തേക്ക് മടങ്ങുന്നതിനുപകരം അടുത്തുള്ള രാജ്യം സന്ദർശിക്കുന്നതിന് ഒരു പുതിയ ടൂറിസ്റ്റ് വിസ വേഗത്തിൽ നേടാൻ സഹായിക്കുന്നതാണ് എയർപോർട്ട്-ടു-എയർപോർട്ട് വിസ മാറ്റം. സന്ദർശകർക്ക് ഒരേ ദിവസം തന്നെയോ അല്ലെങ്കിൽ അയൽരാജ്യത്ത് ഒരു രാത്രി ചെലവഴിച്ച് അടുത്ത ദിവസം മടങ്ങുന്ന വിധത്തിലോ വിസ ലഭ്യമാകും. ഏകദേശം നാല് മണിക്കൂർ സമയമെടുക്കുന്ന ഈ പ്രകിയക്ക് 1300- 1500 […]

error: Content is protected !!