ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലേക്ക് വ്യക്തികൾക്ക് വാഹനങ്ങൾ ഇറക്കുമതി ചെയ്യാനുള്ള കാര്യങ്ങള്‍ വ്യക്തമാക്കി സകാത്ത് – ടാക്സ് & കസ്റ്റംസ് അതോറിറ്റി

റിയാദ്: സൗദിയിലേക്ക് വ്യക്തികൾക്ക് വാഹനങ്ങൾ ഇറക്കുമതി ചെയ്യാനുള്ള കാര്യങ്ങള്‍ വ്യക്തമാക്കി സകാത്ത് – ടാക്സ് & കസ്റ്റംസ് അതോറിറ്റി



– വിദേശ വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ വ്യക്തികൾക്ക് അനുമതി നൽകി സൗദി സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി.

– കര, കടൽ മാർഗങ്ങൾ വഴി വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള സേവനം അതോറിറ്റി ആരംഭിച്ചു.

– ആവശ്യമായ രേഖകൾ സമർപ്പിച്ച് നടപടിക്രമങ്ങൾ അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴി നേരിട്ട് പൂർത്തിയാക്കാൻ കഴിയും.

– ഇറക്കുമതി ചെയ്യുന്നയാൾ ആദ്യം അതോറിറ്റിയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം.

– തുടർന്ന് വെബ്സൈറ്റിൽനിന്ന് വാഹന ഇറക്കുമതി സേവനം തെരഞ്ഞെടുത്ത് അപേക്ഷ നൽകണം.

– വാഹന വിവരങ്ങളും കസ്റ്റംസ് ഡിക്ലറേഷനും പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്‌ത് അപേക്ഷ സമർപ്പിക്കുന്നതിലൂടെ ഈ സേവനം ലഭിക്കും.

– ഇത് ഓപ്ഷണലാണെന്നും നിർബന്ധമല്ലെന്നും അതോറിറ്റി സൂചിപ്പിച്ചു.

– വെബ്‌സൈറ്റിൽ സേവനത്തിനായി വിശദമായ ഉപയോക്തൃ ഗൈഡ് അതോറിറ്റി നൽകുന്നുണ്ട്.

– സേവനത്തിന്റെ വിശദീകരണം, വ്യക്തികൾക്കായി വ്യക്തിഗത വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള അഭ്യർഥനകൾ സമർപ്പിക്കുന്നതിനുള്ള ഘട്ടങ്ങൾ, സേവനം ലഭിക്കുന്നതിന് സഹായിക്കുന്ന വിശദമായ വിവരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

– താൽപര്യമുള്ളവർക്ക് അതോറിറ്റിയുടെ വെബ്‌സൈറ്റ് സന്ദർശിച്ചുകൊണ്ട് വ്യക്തികൾക്കായി വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള വ്യവസ്ഥകളെക്കുറിച്ച് മനസ്സിലാക്കാം.

– കസ്റ്റംസ് നടപടിക്രമങ്ങൾ വികസിപ്പിക്കാനുള്ള അതോറിറ്റിയുടെ നിരന്തരമായ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ഈ സേവനത്തിന്റെ ആരംഭം.

– നൽകുന്ന സേവനങ്ങളുടെ നിലവാരത്തിലും കാര്യക്ഷമതയിലും വർധന കൈവരിക്കുന്നതിനും വ്യക്തിഗത ഇറക്കുമതിക്കാർക്ക് കസ്റ്റംസ് ക്ലിയറൻസ് എളുപ്പവും വഴക്കവും ഉറപ്പാക്കുന്നതിനുമാണെന്നും അതോറിറ്റി പറഞ്ഞു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!