ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യു.എ.ഇ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി; പുതിയ സമയ പരിധി ഡിസംബർ 31 വരെ

അബുദാബി: സെപ്റ്റംബർ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് പദ്ധതി വ്യാഴാഴ്ച അവസാനിക്കാനിരിക്കെ രണ്ട് മാസത്തേക്ക് കൂടി ദീർഘിപ്പിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അധികൃതർ അറിയിച്ചു. ഇത് പ്രകാരം പുതിയ സമയപരിധി ഡിസംബർ 31-ന് അവസാനിക്കും. യു.എ.ഇയുടെ 53-ാമത് ദേശീയദിനത്തോട് അനുബന്ധിച്ചാണ് പൊതുമാപ്പ് നീട്ടാൻ തീരുമാനിച്ചതെന്നും അധികൃതർ അറിയിച്ചു. ഇതിനകം ആയിരക്കണക്കിന് അനധികൃത താമസക്കാരാണ് തങ്ങളുടെ താമസം നിയമ വിധേയമാക്കുകയും നാട്ടിലേക്ക് മടങ്ങുകയും ചെയ്തത്. ഒട്ടേറെ പേരുടെ പിഴകളും ഒഴിവാക്കി. നിയമവിരുദ്ധമായി […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ലോകത്ത് സമാധാനപ്രിയരായ എല്ലാ രാജ്യങ്ങളും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് സൗദി അറേബ്യ

റിയാദ് – ലോകത്ത് സമാധാനപ്രിയരായ എല്ലാ രാജ്യങ്ങളും ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനുള്ള അന്താരാഷ്ട്ര സഖ്യത്തിന്റെ പ്രഥമ യോഗത്തില്‍ സൗദി അറേബ്യ ആവശ്യപ്പെട്ടു. ഇസ്രായില്‍ ആക്രമണം തുടരുന്നതിനാല്‍ ഫലസ്തീന്‍ ജനത കടുത്ത ദുരിതങ്ങള്‍ അനുഭവിക്കുന്ന പശ്ചാത്തലത്തില്‍ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള അന്താരാഷ്ട്ര സഖ്യത്തിന്റെ പ്രഥമ യോഗത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് യോഗത്തില്‍ സംസാരിച്ച വിദേശ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുറഹ്മാന്‍ അല്‍റസി പറഞ്ഞു. മനുഷ്യരെയും ഫലസ്തീന്‍ പ്രദേശങ്ങളും ഇസ്രായില്‍ തകര്‍ക്കുന്നു. അന്താരാഷ്ട്ര നിയമവും […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യു.എ.ഇയിൽ ഇന്ന് മുതൽ ഇന്ധനവില വർധിക്കും

ദുബൈ: യു.എ.ഇയിൽ ഇന്ന് മുതൽ ഇന്ധനവില വർധിക്കും. പെട്രോൾ ലിറ്ററിന് ഒമ്പത് ഫിൽസ് വരെയും ഡീസൽ ലിറ്ററിന് ഏഴ് ഫിൽസ് വരെയുമാണ് വർധിക്കുക. ഇതോടെ വിവിധ എമിറേറ്റുകളിൽ ടാക്‌സി നിരക്കും വർധിക്കും. രണ്ടുമാസം തുടർച്ചയായി ഇന്ധനവില കുറയുന്ന പ്രവണതക്ക് ശേഷമാണ് നവംബറിൽ യു.എ.ഇയിൽ ഇന്ധനവില വർധിപ്പിക്കുന്നത്. 2 ദിർഹം 66 ഫിൽസ് വിലയുണ്ടായിരുന്ന സൂപ്പർ പെട്രോളിന് നവംബർ ഒന്ന് മുതൽ 2 ദിർഹം 74 ഫിൽസ് നൽകണം. വർധന എട്ട് ഫിൽസ്. സ്‌പെഷ്യൽ പെട്രോളിന്റെ വില ലിറ്ററിന് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റിയാദ് പാർക്കിങ് ഫീസ് ഈടാക്കുന്ന പദ്ധതിക്ക് നാളെ (ശനി) ഹയ്യുൽ വുറൂദിൽ ഔദ്യോഗിക തുടക്കമാവും

റിയാദ്: റിയാദ് നഗരത്തിലെ വാണിജ്യ തെരുവുകളിലും പാർപ്പിട പരിസരങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഫീസ് ഈടാക്കുന്ന പദ്ധതിക്ക് നാളെ (ശനി) ഹയ്യുൽ വുറൂദിൽ ഔദ്യോഗിക തുടക്കമാവും. തലസ്ഥാന നഗരിയിലെ ജനജീവിതത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റിയാദ് പാർക്കിംഗ് എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നതെന്ന് റിയാദ് മുനിസിപ്പാലിറ്റി വ്യക്തമാക്കി. അമീർ അഹമ്മദ് ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റ്, അമീർ സുൽത്താൻ ബിൻ സൽമാൻ സ്ട്രീറ്റ് എന്നീ റോഡുകളിലാണ് ശനിയാഴ്ച മുതൽ ഫീസ് ഈടാക്കുന്നത്. ക്രമരഹിതമായ പാർക്കിംഗും പാർപ്പിട പരിസരങ്ങളിലേക്ക് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ മോശം തൊഴില്‍ സാഹചര്യമാണെന്നും ഇതുകാരണം കാരണം മരണപ്പെടുന്ന തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നതായും പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല

ജിദ്ദ – സൗദിയിലെ മോശം തൊഴില്‍ സാഹചര്യമാണെന്നും ഇതുകാരണം കാരണം മരണപ്പെടുന്ന തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നതായും പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഒക്യുപ്പേഷനല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് പറഞ്ഞു. വിഷന്‍ 2030 സംരംഭങ്ങള്‍ സൗദിയില്‍ എല്ലാ വികസന പ്രോഗ്രാമുകളുടെയും പദ്ധതികളുടെയും കേന്ദ്രബിന്ദുവായി മനുഷ്യനെ മാറ്റിയിട്ടുണ്ട്. തൊഴില്‍ ആരോഗ്യ സുരക്ഷക്കുള്ള നാഷണല്‍ സ്ട്രാറ്റജിക് പ്രോഗ്രാം ഇനീഷ്യേറ്റീവ് 2017 ല്‍ അംഗീകരിച്ചിട്ടുണ്ട്. ജോലിസ്ഥലത്തെ തൊഴില്‍ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട നിയമങ്ങളും നിയമനിര്‍മാണങ്ങളും അവലോകനം ചെയ്യാനും വികസിപ്പിക്കാനും ഈ […]

NEWS - ഗൾഫ് വാർത്തകൾ QATAR - ഖത്തർ

ഖത്തറിൽ പെട്രോൾ-ഡീസൽ വിലയിൽ നേരിയ വർധന

ദോഹ: ഖത്തറിൽ പെട്രോൾ-ഡീസൽ വിലയിൽ നേരിയ വർധന. സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനുമാണ് വില കൂടിയത്. നവംബർ മാസത്തിലെ ഇന്ധനവിലയാണ് ഖത്തർ എനർജി പ്രഖ്യാപിച്ചത്. പ്രീമിയം പെട്രോളിന്റെ വില 1.90 ഖത്തർ റിയാലായി തുടരും. എന്നാൽ ഡീസൽ സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലയിൽ അഞ്ച് ദിർഹത്തിന്റെ മാറ്റമുണ്ട്. സൂപ്പർ ഗ്രേഡിന്റെ വില 2 റിയാൽ അഞ്ച് ദിർഹത്തിൽ നിന്ന് രണ്ട് റിയാൽ പത്ത് ദിർഹം ആയി വർധിച്ചു. ഡീസൽ വില രണ്ട് റിയാലിൽ നിന്ന് രണ്ട് […]

error: Content is protected !!