റിയാദിലെ മെട്രോ തുറക്കുന്നതോടെ സ്റ്റേഷനുകളോട് ചേർന്നുള്ള കെട്ടിടങ്ങളിൽ വാടക വർധിച്ചേക്കും
റിയാദ്: റിയാദിലെ മെട്രോ തുറക്കുന്നതോടെ സ്റ്റേഷനുകളോട് ചേർന്നുള്ള കെട്ടിടങ്ങളിൽ വാടക വർധിച്ചേക്കും . റിയൽ എസ്റ്റേറ്റ് കമ്പനികൾ വാടക കൂട്ടുമെന്ന് സൗദി സാമ്പത്തിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അകന്നുള്ള കെട്ടിടങ്ങൾക്ക് വില കുറയുമെന്നും വിശകലനത്തിൽ പറയുന്നു. അടുത്ത വർഷം തുടക്കത്തിലാകും മെട്രോ ആരംഭിക്കുക. 176 കിലോമീറ്ററിലായിരിക്കും മെട്രോ സേവനം. 84 സ്റ്റേഷനുകൾ സംവിധാനിച്ചിട്ടുണ്ട്. ഈ മേഖലകളിലെ റെസിഡൻഷ്യൽ, വാണിജ്യ, ഔട്ട്‌ലെറ്റ് സ്‌പേസുകൾ എന്നിവക്കെല്ലാം വിലയും വാടകയും വർധിക്കും. നിലവിൽ കൂടിയ നിരക്കുകളുള്ള മെട്രോക്ക് അകന്നുള്ള സ്ഥലങ്ങളിലെ വില […]