ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
BAHRAIN - ബഹ്റൈൻ KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ

TODAY JOB VACANCIES; ഇന്നത്തെ തൊഴിലവസരങ്ങള്‍

?SAUDI ARABIA

23/11/2024

● ഒരു മാസത്തിനു ട്രൈവർ ലീവ് വേക്കൻസി ഒഴിവുണ്ട്. കമ്പനി ആണ് താല്പര്യം ഉള്ളവർ വിളിക്കുക ജിദ്ദയിൽ

Contact : 0540804780

● ബുഖാരി റൈസ്  ഷവായ ,ആൽഫാം  , അറബിക് ഫുഡ് ഉണ്ടാക്കുവാൻ  അറിയുന്ന ആളേ അവശ്യമുണ്ട്

റിയാദ്
Contact : +966 50 659 8019                                       
                   +966 50 510 5319


● റിയാദിലെക്ക് ഒരു നിക്കാലക്കരന് ജോലി വേക്കന്‍സിയുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് വിളിക്കാം.

Contact : 0572102474

● Need someone who knows sticker application work

Whatsapp 0575253796

സ്റ്റിക്കർ ആപ്ലിക്കേഷൻ ജോലി അറിയാവുന്നവരെ ആവശ്യമുണ്ട്.

വാട്സ്ആപ്പ് 0575253796

● അൽ ഖോബാറിൽ ദഹറാനിൽ ഒരു മാളിന്റെ ഉള്ളിൽ ബൂഫിയായിലേക് ഒരു പണി അറിയാവുന്ന ആളെ ആവിശ്യം ഉണ്ട്. ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.

CONTACT – +966 56 059 3884

● റിയാദിൽ നടന്ന് കൊണ്ടിരിക്കുന്ന ബൂഫിയിലേക്ക് ഷവർമ മുഅല്ലിമിനെ ആവശ്യമുണ്ട്.

Whatsapp No 919448706086

● മക്കയിലേക്ക് ഹെവി ലൈസൻസ് ഉള്ള ഡ്രൈവറെ ആവശ്യം ഉണ്ട്

0569503746
വാട്സാപ്പ് ഒൺലി

● കഫ്ത്തിരിയിലേക്   കൗണ്ടർ സെയിൽസ്ന് ആളെ ആവിശ്യം ഉണ്ട്.

30 വയസ്സിനു തായേ ഉള്ളവരെയാണ് ആവിശ്യം ഉണ്ട്.

Contact : +966571521988

● മക്ക ഷാന്തൂസാത്ത്, ബ്രോസ്റ്റ്, ചിക്കൻ കട്ടിങ്,ഈ പണി അറിയുന്നവരെ ആവിശ്യം ഉണ്ട്

Call : +966575092537 ഈ നമ്പറിൽ ബന്ധപെടുക.
സ്ഥലം = മക്കത് കാക്കിയ എന്ന ഭാഗത്

? Location: Riyadh, Saudi Arabia

? Join Our Team as a Sales & Services Engineer

We are a trusted leader in calibration, testing, inspection, and training services, offering fresh graduates an exciting opportunity to launch their careers in a dynamic industry.

If you’re ready to embark on an exciting career journey, send your CV and a copy of your driving license to tm@usservtech.com  Please include “Application for Sales & Services Engineer” in the subject line

? SAUDI ARABIA

*We Are Looking for a Project Coordinator*
23 November 2024|Jizan, Saudi Arabia, Jobs
We are seeking a motivated and experienced Project Coordinator to join our team on a temporary basis. The ideal candidate should have a minimum of 3 years of experience in project coordination, with preference given to candidates who hold a valid driving license. 



Key Details: 

– Duration: 3 to 5 months 

– Preferred Qualification: Valid driving license 
– Minimum of 3 years of experience in project coordination. 

– Strong organizational and communication skills. 

– Ability to multitask and handle a fast-paced environment. 

– Driving license preferred.

Interested candidates are invited to send their CVs to saheedhamsa@naqarabia.com-

? MANAMA, BAHRAIN

*We are seeking an experienced and skilled Spray Painter* to join our team. The ideal candidate will have expertise in preparing surfaces for painting, applying various coatings, and ensuring high-quality finishes. This is a full-time role where you will contribute to maintaining a high standard of workmanship while adhering to safety protocols and maintaining equipment.

Requirements: 

– Experience in spray painting or a similar role is preferred. 

– Knowledge of different types of paints and finishes. 

– Attention to detail and ability to produce a high-quality finish. 

– Physical ability to perform repetitive tasks and lift equipment as needed. 

– Understanding of workplace safety and protective equipment use. 

Interested candidates can send their CV to information@hattrick-ad.com.

? DAMMAM, SAUDI ARABIA

*We are currently seeking a skilled and experienced HVAC Technician* with a strong knowledge of central air conditioning systems. The ideal candidate will have expertise in the installation, maintenance, troubleshooting, and repair of HVAC systems, ensuring optimal performance and efficiency.

Requirements: 

– Proven experience as an HVAC Technician, with a focus on central AC systems. 

– Strong knowledge of HVAC systems installation, troubleshooting, and repair. 

– Ability to diagnose complex system issues and find effective solutions. 

– Ability to work independently and collaborate with a team. 

– Good communication skills and attention to detail. 

– Certification or relevant qualifications in HVAC systems (preferred). 
To Apply: Please send your updated CV to iftekhar.rauf@redtag.ae.

? JOIN US FOR MORE JOBS AND BUSINESS

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!