ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
BAHRAIN - ബഹ്റൈൻ KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ

ഗള്‍ഫ് പൗരന്മാര്‍ക്ക് സ്വദേശികളുടെ അതേ പരിഗണനയും അവകാശങ്ങളും നല്‍കുന്ന ഫെഡറല്‍ നിയമം പ്രഖ്യാപിച്ചു യു.എ.ഇ ഗവണ്‍മെന്റ്

അബുദാബി – ബിസിനസ്, തൊഴില്‍ മേഖലകളില്‍ ഗള്‍ഫ് പൗരന്മാര്‍ക്ക് സ്വദേശികളുടെ അതേ പരിഗണനയും അവകാശങ്ങളും നല്‍കുന്ന ഫെഡറല്‍ നിയമം യു.എ.ഇ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. ഒക്‌ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍വന്ന പുതിയ നിയമം ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാരെ, വ്യക്തികളായാലും സ്ഥാപനങ്ങളായാലും, യു.എ.ഇയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും തൊഴിലുകളിലും രാജ്യത്തെ പൗരന്മാരെയും സ്ഥാപനങ്ങളെയും പോലെ കണക്കാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു.


ജി.സി.സി സുപ്രീം കൗണ്‍സില്‍ തീരുമാന പ്രകാരവും യു.എ.ഇ മന്ത്രിസഭാ തീരുമാന പ്രകാരവും നിര്‍ണയിക്കുന്ന ബിസിനസുകളും തൊഴിലുകളും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.



ഗള്‍ഫ് പൗരന്മാര്‍ യു.എ.ഇയില്‍ ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് 1984 ല്‍ പുറപ്പെടുവിച്ച രണ്ടാം നമ്പര്‍ ഫെഡറല്‍ നിയമം റദ്ദാക്കിയാണ് ഗള്‍ഫ് പൗരന്മാര്‍ക്ക് യു.എ.ഇ പൗരന്മാരുടെ അതേ അവകാശങ്ങളും പരിഗണനയും നല്‍കുന്ന പുതിയ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!