ലോകത്തെ ഏറ്റവും വലിയ ഡൗണ്‍ടൗണ്‍ പദ്ധതിയായ ന്യൂ അല്‍മുറബ്ബയുടെ ഭാഗമായ അല്‍മുകഅബ് ടവറിന്റെ നിര്‍മാണ ജോലികള്‍ക്ക് തുടക്കം
റിയാദ് – സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിലെ അല്‍ഖൈറുവാന്‍ ഡിസ്ട്രിക്ടില്‍ ആസൂത്രണം ചെയ്ത ലോകത്തെ ഏറ്റവും വലിയ ഡൗണ്‍ടൗണ്‍ പദ്ധതിയായ ന്യൂ അല്‍മുറബ്ബയുടെ ഭാഗമായ അല്‍മുകഅബ് ടവറിന്റെ നിര്‍മാണ ജോലികള്‍ക്ക് തുടക്കം. ബില്യണ്‍ കണക്കിന് ഡോളര്‍ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി 2023 ഫെബ്രുരി 16 ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് പ്രഖ്യാപിച്ചത്. അറബിയിലുള്ള പേര് അര്‍ഥമാക്കുന്നതു പോലെ 400 മീറ്റര്‍ ഉയരവും 400 മീറ്റര്‍ വീതിയും 400 മീറ്റര്‍ നീളവുമുള്ള ക്യൂബ് […]