റിയാദ്: ഇസ്രയേൽ ആക്രമണം തുടരുന്ന ലെബനോനിലേക്ക് എഴാമത്തെ വിമാനമയച്ച് സൗദി അറേബ്യ. ഭക്ഷണം, വെള്ളം, മെഡിക്കൽ സംവിധാനങ്ങൾ, മരുന്നുകൾ എന്നിവയാണ് ഇത്തവണ എത്തിച്ചത്....
Day: October 21, 2024
ജിദ്ദ: തൊഴിലാളികൾക്ക് പ്രൊഫഷണൽ സർട്ടിഫിക്കേഷൻ പ്രോഗ്രാം സജീവമാക്കി സൗദി അറേബ്യ. രാജ്യത്തെ തൊഴിൽ മേഖലയിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് പ്രൊഫഷണൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. തൊഴിലാളിക്ക്...
റിയാദ് – ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയ രണ്ടു സൗദി ഭീകരക്ക് റിയാദില്‍ ഇന്ന് വധശിക്ഷ നടപ്പാക്കി. ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ താലിഅ്...
റിയാദ്: ജോര്‍ദാന്‍ അതിര്‍ത്തി കടന്ന് 1.2 ദശലക്ഷം കാപ്റ്റഗണ്‍ ഗുളികകള്‍ കടത്താനുള്ള ശ്രമം സൗദി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി പരാജയപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു....
മസ്‌കത്ത്: പെട്രോൾ പമ്പുകളിൽ ഒമാനികളെ സൂപ്പർവൈസർമാരായും മാനേജർമാരായും നിയമിക്കണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ട് ഒമാൻ തൊഴിൽ മന്ത്രാലയം. നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കമ്പനികൾക്ക് മന്ത്രാലയം നോട്ടീസയച്ചു....
റിയാദ്: സൗദിയിൽ ഇത്തവണ തണുപ്പിന് കടുപ്പം കുറവായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം ആവർത്തിച്ചു. മുൻ വർഷങ്ങളെ അപേക്ഷിച്ച് തണുപ്പ് ഇത്തവണ കുറവായിരിക്കും. മൈനസ് ഡിഗ്രി...
