ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഒരു വിദേശിക്ക് സ്വന്തം പേരിൽ വാങ്ങാൻ സാധിക്കുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം വ്യക്തമാക്കി

സൗദിയിലെ ഒരു വിദേശിക്ക് സ്വന്തം പേരിൽ വാങ്ങാൻ സാധിക്കുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം വ്യക്തമാക്കി ട്രാഫിക് വിഭാഗം.

സൗദികളല്ലാത്തവർക്ക് പരമാവധി രണ്ട് സ്വകാര്യ വാഹനങ്ങൾ വരെ സ്വന്തമാക്കാൻ അനുമതിയുണ്ട് എന്നാണ് മുറൂർ വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയ അക്കൌണ്ടിൽ ഒരാൾ ചോദിച്ച സംശയത്തിന് മറുപടി നൽകുകയായിരുന്നു മുറൂർ.

അതേ സമയം, മഴ പെയ്യുമ്പോൾ വാഹനങ്ങൾ ഓടിക്കുന്നവർ അഞ്ച് കാര്യങ്ങൾ ഒഴിവാക്കണമെന്ന് മുറൂർ ചൂണ്ടിക്കാട്ടി

വാഹനങ്ങൾക്കിടയിലെ സ്പീഡ് ഡോഡ്ജിംഗ്,  സുരക്ഷിത അകലം പാലിക്കാതിരിക്കൽ, അതിവേഗം, വെള്ളം ഒരുമിച്ച് കുടുന്ന സ്ഥലങ്ങളിലെ ഡ്രൈവിംഗ്,  താഴ്‌വരകളും മലയോരങ്ങളും – എന്നിവയാണ് മഴ പെയ്യുമ്പോൾ വാഹനങ്ങൾ ഓടിക്കുന്നവർ ഒഴിവാക്കേണ്ടവ എന്ന്‌ മുറൂർ ഓർമ്മിപ്പിക്കുന്നു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!