GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

സൗദി നാഷണൽ ഡേ പ്രമാണിച്ച് വമ്പൻ ഓഫറുകളുമായി ഹറമൈൻ ട്രെയിൻ

സൗദി നാഷണൽ ഡേ ട്രെയിൻ ഓഫർ

മദീന
മദീന സ്റ്റേഷനിൽ നിന്ന് എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും ഇക്കണോമി ക്ലാസിലും ബിസിനസ് ക്ലാസിലും 50% കിഴിവോടെ ഓഫറുകൾ.


മക്ക
മക്ക സ്റ്റേഷനിൽ നിന്ന് എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും ഇക്കണോമി ക്ലാസിലും ബിസിനസ് ക്ലാസിലും 50% കിഴിവോടെ ഓഫറുകൾ.


ജിദ്ദ എയർപോർട്ട് സ്റ്റേഷൻ & ജിദ്ദ സുലൈമാനിയ സ്റ്റേഷൻ
ജിദ്ദ സുലൈമാനിയ സ്‌റ്റേഷനിൽ നിന്നും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ട് സ്റ്റേഷനിൽ നിന്നും എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കും എക്കണോമി ക്ലാസിലും ബിസിനസ് ക്ലാസിലും 50% കിഴിവോടെ ദേശീയ ദിന ഓഫറുകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!