NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ സൗദി ദേശീയ ദിനം- സ്വകാര്യമേഖലക്ക് തിങ്കളാഴ്ച അവധി BY GULF MALAYALAM NEWS September 16, 2024 0 Comments 998 Views റിയാദ്- സൗദി ദേശീയദിനം പ്രമാണിച്ച് ഈ മാസം 23ന് തിങ്കളാഴ്ച പൊതുഅവധിയായിരിക്കുമെന്ന് മാനവ വിഭവ ശേഷി സാമൂഹിക വികസനമന്ത്രാലയം അറിയിച്ചു.