ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റോഡിലെ വിമാനം ഫോട്ടോയെടുക്കൂ- മുന്തിയ കാര്‍ സമ്മാനം ലഭിക്കും

റിയാദ്- ജിദ്ദയില്‍ നിന്ന് ട്രക്കുകളിലായി റിയാദിലേക്ക് കൊണ്ടുവരുന്ന സൗദി എയര്‍ലൈന്‍സ് വിമാനങ്ങളുടെ ഏറ്റവും നല്ല ഫോട്ടോയെടുക്കുന്ന വ്യക്തിക്ക് മുന്തിയ കാര്‍ സമ്മാനം നല്‍കുമെന്ന് സൗദി എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആലു ശൈഖ് പ്രഖ്യാപിച്ചു.

റിയാദിലെ ബൊളിവാഡിലെ വിനോദപദ്ധതിക്കായാണ് പഴയ അഞ്ചുവിമാനങ്ങള്‍ ജിദ്ദയില്‍ നിന്ന് റോഡ് മാര്‍ഗം കൊണ്ടുവരുന്നത്. സൗദി പൗരന്മാര്‍ക്ക് ഫോട്ടോഗ്രാഫിയിലെ സര്‍ഗാത്മകത പ്രകടിപ്പിക്കാനുള്ള അവസരമാണിത്. വീഡിയോകളും ഫോട്ടോകളും മത്സരത്തിന് പരിഗണിക്കും. സൗദി പൗരന്മാര്‍ മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്.

റിയാദിലെ ബൊളിവാഡിന് സമീപം നിര്‍മിക്കുന്ന റണ്‍വേ ഏരിയയിലേക്കാണ് അഞ്ചു പഴയ വിമാനങ്ങളുമായി ട്രക്കുകള്‍ റിയാദിലേക്ക് പുറപ്പെട്ടിരിക്കുന്നത്. റെസ്‌റ്റോറന്റുകളടക്കമുള്ള സൗകര്യങ്ങള്‍ക്ക് ഈ വിമാനങ്ങള്‍ ഉപയോഗിക്കും.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!