ജിദ്ദ – ഇത്തവണത്തെ സൗദി ദേശീയദിനത്തിന് സര്‍ക്കാര്‍, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് നാലു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ദേശീയദിനത്തിന് 22, 23 തീയതികളിലാണ് അവധി ലഭിക്കുക. വെള്ളിയും ശനിയും വരാന്ത്യ അവധി ദിവസങ്ങളായതിനാല്‍ ദേശീയദിനത്തിന് ആകെ നാലു ദിവസം അവധി ലഭിക്കും. സെപ്റ്റംബര്‍ 23 ന് ആണ് സൗദി അറേബ്യയുടെ ദേശീയദിനം.
