ലെവി ഇളവ് പദ്ധതിയിലൂടെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രതിവര്‍ഷം 400 കോടി റിയാല്‍ മുതല്‍ 500 കോടി റിയാല്‍ വരെ ലാഭിക്കാന്‍ സാധിക്കുന്നതായി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ്
ജിദ്ദ – ലെവി ഇളവ് പദ്ധതിയിലൂടെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രതിവര്‍ഷം 400 കോടി റിയാല്‍ മുതല്‍ 500 കോടി റിയാല്‍ വരെ ലാഭിക്കാന്‍ സാധിക്കുന്നതായി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു. വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ലെവി സര്‍ക്കാര്‍ വഹിക്കുന്ന പദ്ധതി കഴിഞ്ഞ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അടുത്ത വര്‍ഷാവസാനം വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ലെവി ഇളവ് ഇനത്തിലൂടെ ലാഭിക്കുന്ന തുക രാജ്യത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കും. പദ്ധതി വ്യവസായ […]