അന്താരാഷ്ട്ര ഫാൽക്കൺ ലേലം; അൾട്ര വെെറ്റ് ഫാൽക്കൺ വിറ്റു പോയത് നാല് ലക്ഷം റിയാലിന്
റിയാദ്: കഴിഞ്ഞ ദിവസം സൗദിയിൽ നടന്ന അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ ഒരു ഫാൽക്കൺ വിറ്റു പോയത് നാല് ലക്ഷം റിയാലിന്. റിയാദ് മൽഹമിലെ സൗദി ഫാൽക്കൺസ് ക്ലബ് ആസ്ഥാനത്ത് നടന്ന ഫാൽക്കൺ ലേലത്തിലാണ് അമേരിക്കയിലെ ഒരു ഫാമിൽ നിന്നും എത്തിച്ച ഫാൽക്കൻ ഇത്രയും വിലയിക്ക് വിറ്റുപോയത്. കഴിഞ്ഞ ഒരാഴ്ചയായി മൽഹമിലെ സൗദി ഫാൽക്കൺസ് ക്ലബ് മേള നടക്കുന്നുണ്ട്. മേളയുടെ ഒമ്പതാം നാൾ ആണ് ലേലം നടന്നത്. അന്നാണ് നാല് ലക്ഷം റിയാലിന് വിൽപ്പന നടന്നത്. ഈ വർഷത്തെ […]